Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightകരൾമാറ്റ...

കരൾമാറ്റ ശസ്ത്രക്രിയക്ക് 16കാരി സഹായം തേടുന്നു

text_fields
bookmark_border
abhirami
cancel
camera_alt

അ​ഭി​രാ​മി

വ​ട​ക​ര: ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് 16കാ​രി സ​ഹാ​യം തേ​ടു​ന്നു. മ​ണി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​തു​വ​ന മ​ണ​ങ്ങാ​ട്ട് ചാ​ലി​ൽ സു​രേ​ഷ്-​ര​മ ദ​മ്പ​തി​ക​ളു​ടെ 16 വ​യ​സ്സു​ള്ള മ​ക​ൾ അ​ഭി​രാ​മി​യാ​ണ് ചി​കി​ത്സ​ക്കാ​യി ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്. ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കാ​യി 30 ല​ക്ഷം രൂ​പ ചെ​ല​വാ​കു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. സ്വ​ന്ത​മാ​യി കി​ട​പ്പാ​ടം​പോ​ലു​മി​ല്ലാ​ത്ത ഈ ​കു​ടും​ബ​ത്തി​ന് കു​ട്ടി​യു​ടെ ചി​കി​ത്സ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ശ​സ്ത്ര​ക്രി​യ ന​ട​ത്തി കു​ടും​ബ​ത്തി​ന്റെ ക​ണ്ണീ​രൊ​പ്പാ​ൻ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ​ഹാ​യ​ങ്ങ​ൾ ആ​ക്സി​സ് ബാ​ങ്ക് വ​ട​ക​ര ശാ​ഖ​യി​ലെ 923010016847380 എ​ന്ന അ​ക്കൗ​ണ്ട് ന​മ്പ​റി​ൽ (IFSC CODE: UTIB 0001095) അ​യ​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ടി.​കെ. മു​ഹ​മ്മ​ദ​ലി, ക​ൺ​വീ​ന​ർ കെ.​പി. രാ​ജ​ൻ, ട്ര​ഷ​റ​ർ പി. ​ഇ​സ്മാ​യി​ൽ, ബി​ജി​ത്ത് ലാ​ൽ തെ​ക്കേ​ട​ത്ത്, കെ. ​ലി​നീ​ഷ്, ആ​ർ.​എം. ബാ​ല​കൃ​ഷ്‍ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liver Transplantsurgery
News Summary - 16-year-old seeks help for liver transplant surgery
Next Story