Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightUlliyerichevron_rightവിദ്യാർഥിയെ...

വിദ്യാർഥിയെ പീഡിപ്പിച്ച മധ്യവയസ്​കൻ പൊലീസിൽ കീഴടങ്ങി

text_fields
bookmark_border
വിദ്യാർഥിയെ പീഡിപ്പിച്ച മധ്യവയസ്​കൻ പൊലീസിൽ കീഴടങ്ങി
cancel

ന​ന്മ​ണ്ട: വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച് ഒ​ളി​വി​ൽ പോ​യ മ​ധ്യ​വ​യ​സ്​​ക​നെ കാ​ക്കൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. മൂ​ന്നാ​ഴ്​​ച മു​മ്പ് 16കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച് ഒ​ളി​വി​ൽ പോ​യ പു​ല്ലാ​ളൂ​ർ ചൊ​വ്വ​ഞ്ചേ​രി പൊ​യി​ലി​ൽ കോ​യി​പ​റ​മ്പ​ത്ത് ബാ​ബു​വാ​ണ്(59) അ​റ​സ്​​റ്റി​ലാ​യ​ത്.

ഹൈ​കോ​ട​തി​യി​ൽ​നി​ന്നും ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി കാ​ക്കൂ​ർ സ്​​റ്റേ​ഷ​നി​ലെ​ത്തി ശ​നി​യാ​ഴ്​​ച കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ മൂ​ക​ത​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ മാ​ന​സി​കാ​വ​സ്ഥ ര​ക്ഷി​താ​ക്ക​ൾ അം​ഗ​ൻ​വാ​ടി​യി​ൽ അ​റി​യി​ക്കു​ക​യും അ​വ​ർ ചൈ​ൽ​ഡ്‌​ലൈ​നി​ന് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്​​തു.

ചൈ​ൽ​ഡ് ലൈ​ൻ കാ​ക്കൂ​ർ പൊ​ലീ​സി​ന് കൈ​മാ​റി. ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത പൊ​ലീ​സി​െൻറ അ​നാ​സ്ഥ​ക്കെ​തി​രെ നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് നീ​ങ്ങാ​നി​രി​ക്ക​വെ​യാ​ണ് ബാ​ബു കീ​ഴ​ട​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട് പോ​ക്​​സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Molest
News Summary - The man who molested the student surrendered to police
Next Story