Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിതഭാരം: ലോറി അപകടത്തിൽപെട്ടു

text_fields
bookmark_border
അമിതഭാരം: ലോറി അപകടത്തിൽപെട്ടു
cancel
camera_alt

മാമ്പൊയിൽ കയറ്റത്തിൽ അപകടത്തിൽപെട്ട ലോറി

ഉ േള്ള്യരി: മരം കയറ്റിവരുകയായിരുന്ന മിനിലോറി അമിതഭാരത്തെ തുടർന്ന് മുൻഭാഗം ഉയർന്ന് റോഡിൽ കുടുങ്ങി. ഉ േള്ള്യരി -കോഴിക്കോട് റോഡിൽ മാമ്പൊയിൽ കയറ്റത്തിൽ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കയറ്റം കയറുന്നതിനിടെയാണ് അപകടം. മരത്തടികൾ റോഡിൽ വീഴാതിരുന്നതും തൊട്ടുപിറകിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതും കൂടുതൽ അപകടങ്ങൾ ഒഴിവാക്കി. പുറത്തേക്ക് തള്ളിനിൽക്കുന്ന വിധം മരം കയറ്റി നിയമങ്ങൾ ലംഘിച്ചുള്ള ഇത്തരം വാഹനങ്ങൾ ഇതുവഴി സ്ഥിരമായി കടന്നുപോവാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story