Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightUlliyerichevron_rightപ്രതിപക്ഷം...

പ്രതിപക്ഷം ജനങ്ങളോടുള്ള ഉത്തരവാദിത്തം മറക്കുന്നു -സജി ചെറിയാൻ

text_fields
bookmark_border
saji cherian
cancel
camera_alt

എ​ൽ.​ഡി.​എ​ഫ് ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം റാ​ലി ഉ​ള്ള്യേ​രി​യി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഉ​ള്ള്യേ​രി: പ്ര​തി​പ​ക്ഷം ജ​ന​ങ്ങ​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം മ​റ​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. എ​ൽ.​ഡി.​എ​ഫ് ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം റാ​ലി ഉ​ള്ള്യേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് ഒ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തേ​ണ്ട എ​ന്ന മ​നോ​നി​ല​യി​ലാ​ണ് പ്ര​തി​പ​ക്ഷം. എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ൽ കേ​ര​ള​ത്തി​ന്റെ മു​ഖ​ച്ഛാ​യ മാ​റു​ക​യാ​ണ്.

എ​ഴു​പ​തി​നാ​യി​രം കോ​ടി രൂ​പ​യു​ടെ കി​ഫ്ബി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി. 625 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ദേ​ശീ​യ​പാ​ത വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കി. ഫെ​ഡ​റ​ലി​സ​വും ജ​നാ​ധി​പ​ത്യ​വും ത​ക​ർ​ക്കു​ന്ന ആ​ർ.​എ​സ്.​എ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കേ​ന്ദ്ര ഭ​ര​ണ​ത്തെ നേ​രി​ടാ​ൻ കോ​ൺ​ഗ്ര​സി​ന് ക​ഴി​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​എം. സ​ച്ചി​ൻ​ദേ​വ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​മെ​ഹ​ബൂ​ബ്, മു​ക്കം മു​ഹ​മ്മ​ദ്, കെ. ​ലോ​ഹ്യ, ഷ​മീ​ർ പ​യ്യ​ന​ങ്ങാ​ടി, സ​ലീം മ​ട​വൂ​ർ, കെ. ​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opposition partySaji Cherian
News Summary - Opposition forgets responsibility towards people - Saji Cherian
Next Story