Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightUlliyerichevron_rightമലബാർ മെഡിക്കൽ കോളജിൽ...

മലബാർ മെഡിക്കൽ കോളജിൽ മണ്ണിടിച്ചിൽ; വാഹനങ്ങൾ മണ്ണിനടിയിൽപെട്ടു

text_fields
bookmark_border
മലബാർ മെഡിക്കൽ കോളജിൽ മണ്ണിടിച്ചിൽ; വാഹനങ്ങൾ മണ്ണിനടിയിൽപെട്ടു
cancel
camera_alt

മൊ​ട​ക്ക​ല്ലൂ​ർ മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണ ഭാ​ഗ​ത്തു​നി​ന്ന്

മ​ണ്ണ് നീ​ക്കാ​നു​ള്ള ശ്ര​മം

ഉ​ള്ള്യേ​രി: മൊ​ട​ക്ക​ല്ലൂ​ർ മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ല​യി​ൽ​നി​ന്ന് മ​ണ്ണി​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ മ​ണ്ണി​ന​ടി​യി​ലാ​യി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. മെ​യി​ൻ ബ്ലോ​ക്കി​ന് പി​ൻ​ഭാ​ഗ​ത്തു​ള്ള അ​ക്കാ​ദ​മി​ക ബ്ലോ​ക്കി​ന്റെ പാ​ർ​ക്കി​ങ് ഏ​രി​യ​ക്ക് മു​ക​ൾ​ഭാ​ഗ​ത്തെ മ​ഴ​യി​ൽ കു​തി​ർ​ന്ന മ​ണ്ണ് പൊ​ടു​ന്ന​നെ ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. മൂ​ന്നു ബൈ​ക്കു​ക​ൾ പൂ​ർ​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​യി. ഒ​രു കാ​റും ഭാ​ഗി​ക​മാ​യി അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. ആ​ള​പാ​യ​മി​ല്ല. കെ​ട്ടി​ട​ത്തി​നും ഭാ​ഗി​ക​മാ​യി നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideMalabar Medical College
News Summary - Landslide in Malabar Medical College; The vehicles were buried under the ground
Next Story