Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightUlliyerichevron_rightമഴ പെയ്താൽ ഉള്ള്യേരി...

മഴ പെയ്താൽ ഉള്ള്യേരി വെള്ളക്കെട്ടിൽ

text_fields
bookmark_border
മഴ പെയ്താൽ ഉള്ള്യേരി വെള്ളക്കെട്ടിൽ
cancel
camera_alt

ഉ​ള്ള്യേ​രി അ​ങ്ങാ​ടി​യി​ൽ പേ​രാ​മ്പ്ര റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്

ഉ​ള്ള്യേ​രി: കാ​ല​വ​ർ​ഷം ക​ന​ക്കും മു​മ്പേ ഉ​ള്ള്യേ​രി അ​ങ്ങാ​ടി​യി​ൽ പേ​രാ​മ്പ്ര റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്. മ​ഴ​ക്കു​മു​മ്പ് ഓ​ട​ക​ൾ ശു​ചീ​ക​രി​ക്കാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം. സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ബ​സു​ക​ൾ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ ദു​രി​ത​മാ​യി​ട്ടു​ണ്ട്. മ​ഴ​പെ​യ്ത് വെ​ള്ളം ക​യ​റി​യ ശേ​ഷം മാ​ത്ര​മേ ഈ ​ഭാ​ഗ​ത്ത് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​റു​ള്ളൂ. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​ട​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ വൃ​ത്തി​യാ​കാ​റി​ല്ല. മ​ഴ ക​ന​ക്കു​ന്ന​തി​നു​മു​മ്പ് ഈ ​അ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഉ​ള്ള്യേ​രി യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്‌ കെ. ​മ​ധു​സൂ​ദ​ന​നും സെ​ക്ര​ട്ട​റി കെ.​എം. ബാ​ബു​വും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodulliyeri
News Summary - flood in ulliyeri
Next Story