Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightUlliyerichevron_rightതണ്ണീർമലയിൽ...

തണ്ണീർമലയിൽ തീപിടിത്തം; കാർഷിക വിളകൾക്ക് നാശം

text_fields
bookmark_border
തണ്ണീർമലയിൽ തീപിടിത്തം; കാർഷിക വിളകൾക്ക് നാശം
cancel
camera_alt

ക​ന്നൂ​ര് ത​ണ്ണീ​ർ​മ​ല​യി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്തം

ഉ​ള്ള്യേ​രി: ക​ന്നൂ​ര് ത​ണ്ണീ​ർ​മ​ല​യു​ടെ താ​ഴ്വാ​ര​ത്തു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വ​ൻ​നാ​ശം. മൂ​ന്ന് ഏ​ക്ക​റോ​ളം വ​രു​ന്ന ഭാ​ഗ​ത്തെ തെ​ങ്ങ്, ക​ശു​മാ​വ്, മാ​വ്, കു​രു​മു​ള​ക് തു​ട​ങ്ങി​യ​വ ക​ത്തി​ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​യി​ലാ​ണ്ടി​യി​ല്‍ നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. അ​ത്തോ​ളി പൊ​ലീ​സും നാ​ട്ടു​കാ​രും പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture NewsdestroyedFire in Tanneermala
News Summary - Fire in Tanneermala; Damage to agricultural crops
Next Story