Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉബർ ഓട്ടോ സർവിസ്...

ഉബർ ഓട്ടോ സർവിസ് കോഴിക്കോട്ടും

text_fields
bookmark_border
ഉബർ ഓട്ടോ സർവിസ് കോഴിക്കോട്ടും
cancel

കോഴിക്കോട്: ഓ​ൺ​ലൈ​ൻ അ​ധി​ഷ്​​ഠി​ത ടാ​ക്​​സി സ​ർ​വി​സാ​യ ഉ​ബ​റി​‍െൻറ ഓ​ട്ടോ സ​ർ​വി​സ് കോ​ഴി​ക്കോ​ട്ടും തു​ട​ങ്ങു​ന്നു.

കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് സ​ർ​വി​സ് കോ​ഴി​ക്കോ​ട്ടേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ക്കു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യി വീ​ടു​ക​ളി​ൽ​നി​ന്നു​ള്ള പി​ക്ക​പ്പ്, ചെ​ല​വു​കു​റ​ഞ്ഞ സ്പ​ർ​ശ​ന ര​ഹി​ത പേ​മെൻറ്​ തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​ബ​ർ ഗോ, ​പ്രീ​മി​യ​ർ, ഇ​ൻ​റ​ർ​സി​റ്റി തു​ട​ങ്ങി​യ നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ ഉ​ബ​ർ കോ​ഴി​ക്കോ​ട്ട്​ ല​ഭ്യ​മാ​ക്കും.

ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും സ​മ​യം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​സ​ര​ങ്ങ​ൾ വി​പു​ല​മാ​ക്കാ​നും ഉ​ബ​ർ ഓ​ട്ടോ സ​ഹാ​യി​ക്കു​മെ​ന്ന് ഉ​ബ​ർ ദ​ക്ഷി​ണേ​ന്ത്യ, ഈ​സ്​​റ്റ്​ ജ​ന​റ​ൽ മാ​നേ​ജ​ർ സു​ബോ​ധ് സാം​ഗ്​​വാ​ൻ പ​റ​ഞ്ഞു.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഒ​ട്ടേ​റെ സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ ഉ​ബ​ർ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഗോ ​ഓ​ൺ​ലൈ​ൻ ചെ​ക്ക്​​ലി​സ്​​റ്റ്, നി​ർ​ബ​ന്ധ മാ​സ്​​ക്​ ന​യം, പ്രീ-​ട്രി​പ്​ മാ​സ്​​ക്​ പ​രി​ശോ​ധ​ന, സു​ര​ക്ഷ​കാ​ര്യ​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​ർ​ബ​ന്ധ വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സു​ര​ക്ഷി​ത​മ​ല്ലെ​ന്നു തോ​ന്നി​യാ​ൽ റൈ​ഡ​ർ മാ​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ട്രി​പ്പു​ക​ൾ റ​ദ്ദ് ചെ​യ്യാ​നു​ള്ള പോ​ളി​സി​യും ക​മ്പ​നി പു​തു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uber autokozhikode News
News Summary - uber auto service at kozhikode too
Next Story