Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോ​ണ്‍ഗ്ര​സ് ജി​ല്ല...

കോ​ണ്‍ഗ്ര​സ് ജി​ല്ല അ​ധ്യ​ക്ഷ​നാ​യി യു. ​രാ​ജീ​വ​ന്‍ ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
കോ​ണ്‍ഗ്ര​സ് ജി​ല്ല അ​ധ്യ​ക്ഷ​നാ​യി യു. ​രാ​ജീ​വ​ന്‍ ചു​മ​ത​ല​യേ​റ്റു
cancel
camera_alt

കോഴിക്കോട് ഡി.സി.സി.പ്രസിഡൻറായി സ്ഥാനമേറ്റ യു.രാജീവനെ കോൺഗ്രസ് നേതാക്കൾചേർന്ന് പുഷ്പഹാരം അണിയിക്കുന്നു

കോ​ഴി​ക്കോ​ട്: കോ​ണ്‍ഗ്ര​സ് ജി​ല്ല അ​ധ്യ​ക്ഷ​നാ​യി യു. ​രാ​ജീ​വ​ന്‍ ചു​മ​ത​ല​യേ​റ്റു. രാ​വി​ലെ ഒ​മ്പ​തി​ന്​ ഡി.​സി.​സി ഓ​ഫി​സി​ലാ​യി​രു​ന്നു ച​ട​ങ്ങ്. എം.​കെ.​രാ​ഘ​വ​ന്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി.​സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി.​അ​നി​ല്‍കു​മാ​ര്‍, എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍, അ​ഡ്വ.​പ്ര​വീ​ണ്‍കു​മാ​ര്‍, പി.​എം. നി​യാ​സ്, കെ.​സി.​അ​ബു, കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​എം.​അ​ഭി​ജി​ത്ത്, യു.​ഡി.​എ​ഫ് ചെ​യ​ര്‍മാ​ന്‍ കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍, എ.​ഐ.​സി.​സി അം​ഗം ഡോ.​ഹ​രി​പ്രി​യ, കെ.​പി.​സി.​സി നി​ര്‍വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​രാ​മ​ച​ന്ദ്ര​ന്‍, കെ.​പി.​ബാ​ബു, യു.​വി.​ദി​നേ​ശ് മ​ണി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​ക​നാ​യി​രു​ന്ന യു.​രാ​ജീ​വ​ന്‍ 2005ല്‍ ​ജോ​ലി രാ​ജി​വെ​ച്ച് പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​വു​ക​യാ​യി​രു​ന്നു. ഡി.​സി.​സി വൈ​സ്പ്ര​സി​ഡ​ൻ​റ്,​ കെ.​പി.​സി.​സി നി​ര്‍വാ​ഹ​ക സ​മി​തി അം​ഗം എ​ന്നി​ങ്ങ​നെ ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചു.ത​ദ്ദേ​ശ​െ​ത​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടു ത​വ​ണ ജ​യി​ച്ചു. കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​വു കൂ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressu rajeevandcc calicut
Next Story