Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.​ഡി.​എം.​എ​യുമായി...

എം.​ഡി.​എം.​എ​യുമായി യുവതിയും യുവാവും ലോഡ്​ജിൽ പിടിയിലായി

text_fields
bookmark_border
akshay-jasmine
cancel
camera_alt

അക്ഷയും ജാസ്​മിനും

കോ​ഴി​ക്കോ​ട്‌: ന​ഗ​ര​ത്തി​ൽ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മ​ട​ക്ക​മു​ള്ള ല​ഹ​രി​വ​സ്​​തു​ക്ക​ളു​മാ​യി യു​വ​തി​യ​ട​ക്കം ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. മ​ലാ​പ്പ​റ​മ്പ്‌ സ്വ​ദേ​ശി പാ​ലു​ണ്ണി​യി​ൽ അ​ക്ഷ​യ്‌ (24), ക​ണ്ണൂ​ർ ചെ​റു​കു​ന്ന്‌ സ്വ​ദേ​ശി പാ​ടി​യി​ൽ ജെ. ​ജാ​സ്‌​മി​ൻ (26) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ മെ​ഡി​ക്ക​ൽ കോ​ള​ജ്‌ അ​സി. ക​മീ​ഷ​ണ​ർ കെ. ​സു​ദ​ർ​ശ​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മെ​ഡി. കോ​ള​ജി​നു സ​മീ​പ​ത്തെ ലോ​ഡ്‌​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്‌ ഇ​രു​വ​രും അ​റ​സ്​​റ്റി​ലാ​യ​ത്‌. ഇ​വ​രി​ൽ​നി​ന്ന്‌ അ​ര ഗ്രാ​മി​ല​ധി​കം എം.​ഡി.​എം.​എ​യും 100 ഗ്രാം ​ക​ഞ്ചാ​വും സി​റി​ഞ്ചു​ക​ളു​മാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്.

കൊ​ച്ചി​യി​ൽ തു​ണി​ക്ക​ട ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി ല​ഹ​രി​മ​രു​ന്ന്‌ സം​ഘ​ത്തി​െൻറ കാ​രി​യ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നാ​ണ്​ പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്ന​ത്. ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ്​ ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. ര​ണ്ടു​പേ​രും മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

കൊ​ച്ചി​യി​ൽ​നി​ന്നാ​ണ്‌ മ​യ​ക്കു​മ​രു​ന്ന്‌ എ​ത്തി​ച്ച​ത്‌ എ​ന്നാ​ണ്​ ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​സ്‌.​ഐ​മാ​രാ​യ എ. ​ര​മേ​ഷ്‌​കു​മാ​ർ, വി.​വി. ദീ​പ്‌​തി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ ലോ​ഡ്​​ജി​ൽ റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsmdmakozhikode News
News Summary - two youths arrested with MDMA from lodge
Next Story