Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഹിള...

മഹിള മന്ദിരത്തിൽനിന്ന്​ കാണാതായവരിൽ രണ്ടുപേരെ കണ്ടെത്തി

text_fields
bookmark_border
മഹിള മന്ദിരത്തിൽനിന്ന്​ കാണാതായവരിൽ രണ്ടുപേരെ കണ്ടെത്തി
cancel
camera_alt

representational image


കോ​ഴി​ക്കോ​ട്​: എ​റ​ണാ​കു​ളം ച​മ്പ​ക്ക​ര മ​ഹി​ള മ​ന്ദി​ര​ത്തി​ൽ​നി​ന്ന്​ കാ​ണാ​താ​യ യു​വ​തി​ക​ളി​ൽ ര​ണ്ടു​പേ​രെ കോ​ഴി​ക്കോ​ട്​ ​ക​ണ്ടെ​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രി​ൽ ഒ​രാ​ളു​ടെ സ​ഹോ​ദ​രി​യു​ടെ ചേ​വാ​യൂ​രി​ലെ വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​രി​യാ​ണ്​ ര​ണ്ടു​പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ്​ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ​ഇ​വ​രെ കോ​ഴി​ക്കോ​ട്​ വ​നി​ത സ്​​റ്റേ​ഷ​നി​ലേ​ക്ക്​ മാ​റ്റി. ചൊ​വ്വാ​ഴ്​​ച മ​ര​ട്​ പൊ​ലീ​സ്​ എ​ത്തി യു​വ​തി​ക​ളെ ഏ​റ്റു​വാ​ങ്ങും. കൂ​െ​ട​യു​ള്ള െകാ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി ബം​ഗ​ളൂ​രി​ലേ​ക്ക്​​ പോ​യ​താ​യാ​ണ്​ വി​വ​രം.

ക​ട​വ​ന്ത്ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ൽ മ​ഹി​ള മ​ന്ദി​ര​ത്തി​ലെ​ത്തി​യ ​െകാ​ല്‍ക്ക​ത്ത സ്വ​ദേ​ശി​നി​യും സം​ര​ക്ഷി​ക്കാ​നാ​ളി​ല്ലാ​ത്ത​തി​നാ​ല്‍ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് മ​ഹി​ള മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ച എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രു​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്​​ച പു​ല​ര്‍ച്ച മൂ​ന്നി​ന്​ ശേ​ഷം മ​ഹി​ള മ​ന്ദി​ര​ത്തി‍െൻറ ര​ണ്ടാം​നി​ല​യി​ല്‍നി​ന്ന് ഇ​രു​മ്പു​ദ​ണ്ഡി​ൽ സാ​രി ചു​റ്റി​യാ​ണ്​ മൂ​വ​രും താ​ഴേ​ക്ക​ി​റ​ങ്ങി പു​റ​ത്തേ​ക്കു​ ക​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingMahila Mandir
News Summary - Two of the missing from the Mahila Mandir have been found
Next Story