Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമദ്യം വാങ്ങാനെത്തിയവർ...

മദ്യം വാങ്ങാനെത്തിയവർ കാരണം ഗ​താ​ഗ​ത സ്തം​ഭ​നം; ബിവറേജിൽ എന്താ കോവിഡ്​ നിയന്ത്രണങ്ങൾ ബാധകമല്ലേ?

text_fields
bookmark_border
beverage
cancel
camera_alt

രാ​മ​നാ​ട്ടു​ക​ര ബി​വ​റേ​ജി​ൽ മ​ദ്യം വാ​ങ്ങി​ക്കാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക്​

രാ​മ​നാ​ട്ടു​ക​ര (കോഴിക്കോട്​): അ​ങ്ങാ​ടി​ക​ളി​ൽ നാ​ലാ​ൾ കൂ​ടു​ന്നി​ട​ത്തൊ​ക്കെ പൊ​ലീ​സെ​ത്തി നി​യ​മം അ​ടി​ച്ചേ​ൽ​പ്പി​ക്കു​മ്പോ​ൾ ബി​വ​റേ​ജ് ഔ​ട്ട്ല​റ്റി​ലെ കോ​വി​ഡ് നി​യ​മ​ലം​ഘ​നം അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച മ​ദ്യം വാ​ങ്ങി​ക്കാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്കി​നാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത സ്തം​ഭ​നം വ​രെ ഉ​ണ്ടാ​യി.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പൊ​ലീ​സും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രും നി​ര​ന്ത​രം ക​യ​റി​യി​റ​ങ്ങി പി​ഴ ഈ​ടാ​ക്കു​മ്പോ​ഴാ​ണ് ബി​വ​റേ​ജി​ലെ തി​ര​ക്കു​ക​ൾ​ക്കെ​തി​രെ ക​ണ്ണ​ട​ക്കു​ന്ന​ത്. ഇ​വി​ടെ വ​രി​യു​മി​ല്ല, മാ​സ്ക്കു​മി​ല്ല, സാ​മൂ​ഹി​ക അ​ക​ല​വു​മി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ വ​രെ ഇ​ട​വി​ട്ട് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന അ​ധി​കൃ​ത​ർ ബി​വ​റേ​ജി​ലെ നി​യ​മ ലം​ഘ​നം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​തി​നെ​തി​രെ പൊ​തു​ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beverage#Covid19
News Summary - Traffic jams due to people coming to buy alcohol; What Covid restrictions apply to beverage?
Next Story