Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 10:22 PM IST Updated On
date_range 5 May 2022 10:22 PM ISTഗതാഗതം നിരോധിച്ചു
text_fieldsbookmark_border
Listen to this Article
മലപ്പുറം: കൊണ്ടോട്ടി റോഡ്‌സ് സെക്ഷന് കീഴില്‍ വരുന്ന ഫാറൂഖ് കോളജ്-വാഴക്കാട് റോഡില്‍ ഫാറൂഖ് കോളജ് (കരുമകന്‍ കാവ് അമ്പലപ്പടി) മുതല്‍ അഴിഞ്ഞിലം ജങ്ഷന് വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മേയ് ആറ് മുതല്‍ 15 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.
ഫാറൂഖ് കോളജ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ രാമനാട്ടുകര ബൈപ്പാസ്-ഫാറൂഖ് ചുങ്കം വഴിയും ഫാറൂഖ് കോളജ് ഭാഗത്ത് നിന്ന് അഴിഞ്ഞിലം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അടിവാരം-രാമനാട്ടുകര ടൗണ്‍-ബൈപ്പാസ് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

