വ്യാപാരി വ്യവസായി സമിതി: സൂര്യ ഗഫൂർ പ്രസിഡന്റ്; സന്തോഷ് സെബാസ്റ്റ്യൻ ജനറൽ സെക്രട്ടറി
text_fieldsസൂര്യ അബ്ദുൽ ഗഫൂർ,
സന്തോഷ് സെബാസ്റ്റ്യൻ
കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി ജില്ല ഭാരവാഹികളായി സൂര്യ അബ്ദുൽ ഗഫൂർ (പ്രസി.), ടി. മരക്കാർ, എ.പി. ശ്രീജ, സി. ബാലൻ, എൻ. ബഷീർ (വൈസ് പ്രസി.), സന്തോഷ് സെബാസ്റ്റ്യൻ (ജന. സെക്ര.), വരുൺ ഭാസ്കർ, പി.ആർ. രഘൂത്തമൻ, എം.എം. ബാബു, ടി. മധുസൂദനൻ (ജോ. സെക്ര.), അബ്ദുൽ ഗഫൂർ രാജധാനി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
ജില്ല സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി. തുളസീദാസ്, സി.കെ. വിജയൻ, ടി. മരക്കാർ, കെ. ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

