Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാണാതായ മൂന്ന്...

കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി

text_fields
bookmark_border
കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി
cancel

വെ​ള്ളി​മാ​ടു​കു​ന്ന്: സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പി​നു കീ​ഴി​ലെ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കാ​ണാ​താ​യ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി. ചേ​വാ​യൂ​ർ പൊ​ലീ​സാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ മു​മ്പും കാ​ണാ​താ​യി​രു​ന്നു.

മൂ​ന്നു​പേ​ർ​ക്കും ഒ​ന്നി​ച്ച് താ​മ​സി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​ന്‍റെ പു​റ​ത്താ​ണ് ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

പെ​ൺ​കു​ട്ടി​ക​ളെ സാ​മൂ​ഹി​ക ക്ഷേ​മ കേ​ന്ദ്ര അ​ധി​കൃ​ത​രെ ഏ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing girlsvellimadukunnu
Next Story