Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്തു കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
text_fieldsbookmark_border
കഞ്ചാവുമായി പിടിയിലായ പ്രതികൾ
കോഴിക്കോട്: റിക്കവറി വാഹനത്തിൽ കടത്തിയ പത്തു കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ അനിൽ കുമാർ, ശ്രീജേഷ്, മലപ്പുറം വാഴക്കാട് സ്വദേശി അഹ്മദ് സുനിൽ എന്നിവരെയാണ് രാമനാട്ടുകര ബൈപാസ് മേൽപാലത്തിന് താഴെനിന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡും ഇൻറലിജൻസ് ബ്യൂറോയും ചേർന്ന് പിടികൂടിയത്.
റിക്കവറി വാഹനം മറയാക്കി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ട്. പ്രധാന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
സർക്കിൾ ഇൻസ്െപക്ടർമാരായ വി.ആർ. േദവദാസ്, എ. പ്രജിത്ത് എന്നിവരുടെ േനതൃത്വത്തിലായിരുന്നു റെയ്ഡ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

