Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകസ്തൂരിയുമായി...

കസ്തൂരിയുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel

കോ​ഴി​ക്കോ​ട്: ക​സ്തൂ​രി​മാ​നി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ക​സ്തൂ​രി​യു​മാ​യി കാ​റി​ൽ സ​ഞ്ച​രി​ച്ച മൂ​ന്നു​പേ​രെ വ​നം വി​ജി​ല​ൻ​സ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു. പ​ന്തീ​രാ​ങ്കാ​വ് ക​ണ്ട​ഞ്ചേ​രി എം.​എം. അ​ബ്ദു​ൽ സ​ലാം, ത​ല​ശ്ശേ​രി പെ​രി​ങ്ങ​ത്തൂ​ർ പു​തി​യ വീ​ട്ടി​ൽ ഹാ​രി​സ്, കു​രു​വ​ട്ടൂ​ർ സ്വ​ദേ​ശി മു​സ്ത​ഫ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

​വാ​ഹ​നം പി​ന്തു​ട​ർ​ന്ന് കോ​ട്ടൂ​ളി​യി​ൽ വെ​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്. എ​ട്ടു​കൊ​ല്ലം വ​രെ ത​ട​വ് ല​ഭി​ക്കു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ്. കോ​ഴി​ക്കോ​ട് ഫ്ല​യി​ങ് സ്ക്വാ​ഡ് ​റേ​ഞ്ച് ഓ​ഫി​സ​ർ പി. ​പ്ര​ഭാ​ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ എ. ​എ​ബി​ൻ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ ജ​ഗ​ദീ​ഷ്കു​മാ​ർ, എം. ​വ​ബീ​ഷ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ എ. ​ആ​സി​ഫ്, സി. ​മു​ഹ​മ്മ​ദ് അ​സ്‍ലം, ശ്രീ​ലേ​ഷ്കു​മാ​ർ, കെ.​വി. ശ്രീ​നാ​ഥ്, ഡ്രൈ​വ​ർ പ്ര​സാ​ദ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ​ൈഫ്ല​യി​ങ് സ്ക്വാ​ഡ് റേ​ഞ്ച് ഓ​ഫി​സ​റും ഫോ​റ​സ്റ്റ് ഇ​ന്റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും താ​മ​ര​ശ്ശേ​രി റേ​ഞ്ച് സ്റ്റാ​ഫു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedarrestmusk
News Summary - Three arrested with musk
Next Story