Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാലിന്യത്തിൽനിന്ന് ഈ തോടിന് മോചനമില്ല
text_fieldsbookmark_border
ഓണിയിൽ-രാമല്ലൂർ തോട്
നന്മണ്ട: നവകേരളം കാമ്പയിൻ നടന്നെങ്കിലും ഈ തോട്ടിൽ തെളിനീരൊഴുകിയില്ല. നന്മണ്ട - കാക്കൂർ പഞ്ചായത്തുകളുടെ പരിധിയിലൂടെ ഒഴുകുന്ന ഓണിയിൽത്താഴം - രാമല്ലൂർ തോട്ടിലാണ് മാലിന്യം നിറഞ്ഞിരിക്കുന്നത്. നന്മണ്ട പഞ്ചായത്ത് നീർത്തട പദ്ധതിയിലുൾപ്പെടുത്തിയ ഈ തോടിനെ ആശ്രയിച്ച് നൂറുകണക്കിന് ഏക്കറിൽ പുൽ നെൽകൃഷി ചെയ്യാറുണ്ടായിരുന്നു.
എന്നാൽ, തോട് കുളവാഴ വളർന്നും മാലിന്യം കലർന്നും നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. കൃഷിചെയ്യാൻ ജലം ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ. തോടിന്റെ അരിക് ഇടിഞ്ഞു. മദ്യപാനികൾ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്ന ഇടമായി തോട് മാറി.
Next Story

