Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightആനക്കാംപൊയിലിൽ കാട്ടാന...

ആനക്കാംപൊയിലിൽ കാട്ടാന കൃഷി നശിപ്പിച്ചു

text_fields
bookmark_border
wild Elephants
cancel
camera_alt

കാട്ടാന നശിപ്പിച്ച ആനക്കാംപൊയിൽ ചെറുശ്ശേരിയിലെ കൃഷിയിടം കർഷക കോൺഗ്രസ് ജില്ല

പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറയും നേതാക്കളും സന്ദർശിക്കുന്നു

തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ ചെ​റു​ശ്ശേ​രി​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന നാ​ശം വി​ത​ച്ചു. വാ​ഴ, ജാ​തി കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. വ​യ​ലി​ൽ ജോ​ൺ​സ​ൺ, വാ​ലി​മ്മ​ൽ കു​ട്ടി എ​ന്നീ ക​ർ​ഷ​ക​ർ​ക്കാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. വ​നാ​തി​ർ​ത്തി​യി​ൽ സോ​ളാ​ർ വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​യി​ടം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്റ് അ​ഡ്വ. ബി​ജു ക​ണ്ണ​ന്ത​റ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് മ​നോ​ജ് വാ​ഴെ​പ്പ​റ​മ്പി​ൽ, ബോ​സ് ജേ​ക്ക​ബ്, മി​ല്ലി മോ​ഹ​ൻ, റോ​ബ​ർ​ട്ട് നെ​ല്ലി​ക്ക​ത്തെ​രു​വി​ൽ, എ.​വി. ജോ​സ്, ജി​തി​ൻ പ​ല്ലാ​ട്ട്, ഷി​ജു ചെ​മ്പ​നാ​നി എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild ElephantsplantationsAnakampoil
News Summary - wild Elephants have destroyed plantations in Anakampoil
Next Story