Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightവന്യമൃഗ ആക്രമണം;...

വന്യമൃഗ ആക്രമണം; സർക്കാർ അനാസ്ഥക്കെതിരെ മലയോരത്ത് പ്രതിഷേധം ശക്തം

text_fields
bookmark_border
protest
cancel
camera_alt

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​ലം​ഭാ​വ​ത്തി​നെ​തി​രെ കൂ​ട​ര​ഞ്ഞി​യി​ൽ ആ​ർ.​വൈ.​ജെ.​ഡി ന​ട​ത്തി​യ പ്ര​തി​ഷേ​ധം    

തി​രു​വ​മ്പാ​ടി: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ മ​ല​യോ​ര മേ​ഖ​ല​യി​ൽ പ്ര​തി​ഷേ​ധം. ജീ​വി​ക്കാ​നാ​യി പോ​രാ​ടു​ന്ന വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ആ​ർ.​വൈ.​ജെ.​ഡി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട​ര​ഞ്ഞി അ​ങ്ങാ​ടി​യി​ൽ പ്ര​ക​ട​ന​വും മെ​ഴു​കു​തി​രി ക​ത്തി​ച്ച് ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​ന​വും ന​ട​ത്തി. വ​ന​നി​യ​മ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റം​വ​രു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം പി.​എം. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​മ​ൽ​സ​ൺ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ, ജോ​ൺ​സ​ൺ കു​ള​ത്തു​ങ്ക​ൽ, ജോ​സ് മാ​വ​റ, ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി​ൽ, ജി​ൻ​സ് അ​ഗ​സ്റ്റ്യ​ൻ, മു​ഹ​മ്മ​ദ്കു​ട്ടി പു​ളി​ക്ക​ൽ, ജോ​ളി പൊ​ന്നം​വ​രി​ക്ക​യി​ൽ, ജോ​ളി പൈ​ക്കാ​ട്ട്, ജോ​ർ​ജ് വ​ർ​ഗീ​സ്, ജി​നേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, സ​ന്തോ​ഷ് കി​ഴ​ക്കെ​ക​ര, ഫ്രെ​ഡി നെ​ച്ചി​കാ​ട്ടി​ൽ, സു​ബി​ൻ പൂ​ക്ക​ളം, ബി​ജി ജി​നേ​ഷ് , ജി​ഷ ജി​ൽ​സ​ൺ, ഷീ​ബ ബി​ജു, സ​ത്യ​ൻ പ​ന​ക്ക​ച്ചാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തി​രു​വ​മ്പാ​ടി: വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​തെ പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രെ കൊ​ല്ലു​ന്ന സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ലി​റ്റി​ൽ ഫ്ല​വ​ർ ച​ർ​ച്ച് പു​ഷ്പ​ഗി​രി ഇ​ട​വ​ക​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി.

വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. വി​കാ​രി ഫാ. ​ജോ​ൺ​സ​ൻ പാ​ഴു​കു​ന്നേ​ൽ, അ​സി. വി​കാ​രി ഫാ. ​റ്റി​ജോ മൂ​ല​യി​ൽ, സ​ന്തോ​ഷ്‌ പു​തി​യ​മ​ഠ​ത്തി​ൽ, ബ്രോ​ണി ന​മ്പ്യാ​പ​റ​മ്പി​ൽ, ജി​മ്മി ഉ​ഴു​ന്നാ​ലി​ൽ, പാ​രി​ഷ് സെ​ക്ര​ട്ട​റി ഷാ​ജി കി​ഴു​ക്ക​ര​കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തോ​ട്ടു​മു​ക്കം: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ​യും വ​നം വ​കു​പ്പി​ന്റെ​യും നി​ല​പാ​ടി​നെ​തി​രെ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി​യും പൊ​തു​യോ​ഗ​വും ന​ട​ത്തി. തൊ​ട്ടു​മു​ക്കം മേ​ഖ​ല പ്ര​സി​ഡ​ന്റ് സാ​ബു വ​ട​ക്കേ​പ്പ​ട​വി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

രാ​ജു ഇ​ളം​തു​രു​ത്തി, ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ ജോ​ൺ മൂ​ല​യി​ൽ, ഫാ​ദ​ർ ആ​ൽ​ബി​ൻ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തും കു​ടി​യി​ൽ, ട്ര​ഷ​റ​ർ ജി​യോ വെ​ട്ടു​ക്കാ​ട്ടി​ൽ, കു​ര്യാ​ക്കോ​സ് ഔ​സേ​പ് പ​റ​മ്പി​ൽ, ജോ​ർ​ജ് കേ​വ​ള്ളി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്

താ​മ​ര​ശ്ശേ​രി: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. ക​ട്ടി​പ്പാ​റ ചു​ണ്ട​ൻ​കു​ഴി പൂ​വ​ൻ​മ​ല​യി​ൽ പ​രേ​ത​നാ​യ കോ​ര​ന്റെ മ​ക​ൻ വി​നോ​ദി​നാ​ണ് (47) സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ദേ​ശീ​യ പാ​ത​യി​ൽ പു​ല്ലാ​ഞ്ഞി​മേ​ടി​ലൂ​ടെ ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യാ​ണ് അ​പ​ക​ടം. വി​നോ​ദ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കും ത​ക​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProtestAttackWildlife MenaceKozhikode News
News Summary - Wild animal attacks- Protests are strong in the hills against the government's negligence
Next Story