Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightപോ​ക്സോ കേ​സി​ൽ...

പോ​ക്സോ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് അറസ്റ്റിൽ

text_fields
bookmark_border
പോ​ക്സോ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് അറസ്റ്റിൽ
cancel
camera_alt

മു​ഹ​മ്മ​ദ് യാ​സി​ൻ

Listen to this Article

തി​രു​വ​മ്പാ​ടി: പോ​ക്സോ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വി​നെ തി​രു​വ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ മാ​യ​ന്നൂ​ർ സ്വ​ദേ​ശി അ​റ​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് യാ​സി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ആ​ഭ​ര​ണ​വു​മാ​യി മു​ങ്ങി​യ​താ​യി​രു​ന്നു പ്ര​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് പാ​ല​ക്കാ​ട് പ​ട്ടാ​മ്പി​യി​ൽ വെ​ച്ച് തി​രു​വ​മ്പാ​ടി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സു​മി​ത്ത് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സ​മൂ​ഹ​മാ​ധ്യ​മം വ​ഴി​യാ​ണ് യു​വാ​വ് പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. പ്ര​തി​യെ പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Thiruvambady youth arrested in pocso case
Next Story