Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightതിരുവമ്പാടി...

തിരുവമ്പാടി മാലിന്യമുക്ത ഗ്രാമം

text_fields
bookmark_border
waste free village
cancel
camera_alt

തിരുവമ്പാടിയിൽ മാലിന്യമുക്ത ഗ്രാമ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിക്കുന്നു


തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി​യെ മാ​ലി​ന്യ​മു​ക്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ച്ചു. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കും ക​ത്തി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ പി​ഴ ചു​മ​ത്തും. ഹ​രി​ത​ക​ർ​മ സേ​ന​ക്ക് കൃ​ത്യ​മാ​യി യൂ​സ​ർ ഫീ ​ന​ൽ​കാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. തി​രു​വ​മ്പാ​ടി​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​നാ​യി ഫെ​ബ്രു​വ​രി നാ​ല് മു​ത​ൽ 14 വ​രെ ശു​ചി​ത്വോ​ത്സ​വം എ​ന്ന പേ​രി​ൽ വി​പു​ല​മാ​യ കാ​മ്പ​യി​ൻ ന​ട​ത്തി​യ ശേ​ഷ​മാ​ണ് ശു​ചി​ത്വ ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ങാ​ടി​ക​ളെ​യും വീ​ടു​ക​ളി​ലെ​യും ശു​ചി​ത്വം നി​ല​നി​ർ​ത്താ​ൻ ശു​ചി​ത്വ ഗ്രേ​ഡി​ങ് ന​ട​പ്പാ​ക്കു​ക​യാ​ണ് അ​ടു​ത്ത ല​ക്ഷ്യം. മാ​ലി​ന്യ​മു​ക്ത ഗ്രാ​മ​പ്ര​ഖ്യാ​പ​നം പ്ര​സി​ഡ​ന്റ് ബി​ന്ദു ജോ​ൺ​സ​ൺ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് കെ.​എ. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ ലി​സി മാ​ളി​യേ​ക്ക​ൽ, രാ​ജു അ​മ്പ​ല​ത്തി​ങ്ക​ൽ, റം​ല ചോ​ല​ക്ക​ൽ, ബി​ബി​ൻ ജോ​സ​ഫ്, മേ​ഴ്സി പു​ളി​ക്കാ​ട്ട്, കെ.​എം. മു​ഹ​മ്മ​ദ​ലി, എ​ബ്ര​ഹാം മാ​നു​വ​ൽ, മ​നോ​ജ് വാ​ഴെ പ​റ​മ്പ​ൻ, വി​ൽ​സ​ൻ താ​ഴ​ത്തു​പ​റ​മ്പി​ൽ, സു​നീ​ർ മു​ത്താ​ലം, ഒ.​ടി. തോ​മ​സ്, കെ.​ടി. സെ​ബാ​സ്റ്റ്യ​ൻ, പ്ര​സാ​ദ് തൊ​ണ്ടി​മ്മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode NewsWaste-free village
News Summary - thiruvambadi waste-free village
Next Story