Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightവാഹനത്തിലെ ഓയിൽ...

വാഹനത്തിലെ ഓയിൽ ചോർന്ന് റോഡിലൊഴുകി; കാർ തെന്നിമാറി അപകടം

text_fields
bookmark_border
വാഹനത്തിലെ ഓയിൽ ചോർന്ന് റോഡിലൊഴുകി; കാർ തെന്നിമാറി അപകടം
cancel
camera_alt

കൂടരഞ്ഞി-കൂമ്പാറ വീട്ടിപാറയിൽ റോഡിൽ പരന്ന ഓയിൽ അഗ്​നിശമനസേനയും പൊലീസും ശുചീകരിക്കുന്നു

തിരുവമ്പാടി: കൂടരഞ്ഞി-കൂമ്പാറ റോഡിൽ വീട്ടിപാറയിൽ വാഹനത്തിലെ ഓയിൽ ചോർന്നു. ഇതുവഴി വന്ന കാർ റോഡിലെ ഓയിലിൽ തെന്നിമാറി വൈദ്യുതിപോസ്​റ്റിലിടിച്ചു.

ഏതു വാഹനത്തിൽനിന്നാണ് ഓയിൽ ചോർച്ചയെന്ന് വ്യക്തമല്ല. നാട്ടുകാരും അഗ്​നിശമനസേനയും പൊലീസും സ്ഥലത്തെത്തി റോഡ് ശുചീകരിച്ച് അപകടാവസ്ഥ ഒഴിവാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car accidentoil leak
Next Story