Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightമോഹൻദാസ് കൊല: പ്രതി...

മോഹൻദാസ് കൊല: പ്രതി കസ്​റ്റഡിയിൽ

text_fields
bookmark_border
മോഹൻദാസ് കൊല: പ്രതി കസ്​റ്റഡിയിൽ
cancel
camera_alt

പ്ര​തി ര​ജീ​ഷ്

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി മ​ര​ക്കാ​ട്ടു​പു​റ​ത്ത് ചാ​ലി​ൽ തൊ​ടി​ക​യി​ൽ മോ​ഹ​ൻ​ദാ​സ് (58) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ. മോ​ഹ​ൻ​ദാ​സി​െൻറ അ​യ​ൽ​വാ​സി​യാ​യ ചാ​ലി​ൽ​തൊ​ടി​ക​യി​ൽ ര​ജീ​ഷാ​ണ്​ (36) പി​ടി​യി​ലാ​യ​ത്. വാ​ക്​​ത​ർ​ക്ക​ത്തി​നി​ടെ​യു​ണ്ടാ​യ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ് മോ​ഹ​ൻ​ദാ​സ് ബു​ധ​നാ​ഴ്ച​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ൽ കീ​ഴ​ട​ങ്ങാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി ര​ജീ​ഷി​നെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ അ​റ​സ്​​റ്റ്​ ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തി​രു​വ​മ്പാ​ടി സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സു​മി​ത്ത് കു​മാ​റാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohandas murder
News Summary - Mohandas murder: Defendant in custody
Next Story