Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightപതിമൂന്ന്​ വയസ്സുള്ള...

പതിമൂന്ന്​ വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
bibin
cancel

തി​രു​വ​മ്പാ​ടി: പ​തി​മൂ​ന്ന്​ വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ തി​രു​വ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കൂ​ട​ര​ഞ്ഞി പെ​രു​മ്പൂ​ള മ​ഞ്ഞ​ക​ട​വ് കോ​ള​നി​യി​ലെ പ​ന​ഞ്ചോ​ട്ടി​ൽ ബി​ബി​നാ​ണ്​ (25) അ​റ​സ്​​റ്റി​ലാ​യ​ത്.

വി​വാ​ഹ​വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​മി​ത് കു​മാ​ർ ആ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​യെ കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestminor rapedgirl molested
News Summary - Man arrested for molesting 13-year-old girl
Next Story