Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightയുവതിയെ വീ​ട്ടി​ൽ​...

യുവതിയെ വീ​ട്ടി​ൽ​ നി​ന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം

text_fields
bookmark_border
യുവതിയെ വീ​ട്ടി​ൽ​ നി​ന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം
cancel
camera_alt

കൂമ്പാറയിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമംനടന്ന വീടി​െൻറ പരിസരത്ത് ഡോഗ് സ്ക്വാഡ് പരിശോധിക്കുന്നു

തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി കൂ​മ്പാ​റ​യി​ൽ യു​വ​തി​യെ വീ​ട്ടി​ൽ​ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം.

ബാ​ത്ത് റൂ​മി​ൽ പോ​യി തി​രി​ച്ചു​വ​ര​വെ അ​ജ്ഞാ​ത​ൻ വാ​യ് പൊ​ത്തി യു​വ​തി​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. ഞാ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി കൈ​ക്ക് ക​ടി​ച്ച​തോ​ടെ ആ​ക്ര​മി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തി​രു​വ​മ്പാ​ടി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. കോ​ഴി​ക്കോ​ട് നി​ന്ന് പൊ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡ് കൂ​മ്പാ​റ​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kidnap Attemptkoombara
News Summary - kidnap attempt on women
Next Story