Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightതിരുവമ്പാടി-കൂടരഞ്ഞി...

തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ ദുരിതമായി വെള്ളക്കെട്ട്

text_fields
bookmark_border
തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ ദുരിതമായി വെള്ളക്കെട്ട്
cancel
camera_alt

തി​രു​വ​മ്പാ​ടി-​കൂ​ട​ര​ഞ്ഞി റോ​ഡി​ൽ ച​വ​ല​പ്പാ​റ ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ട്

തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി-​തി​രു​വ​മ്പാ​ടി പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ ച​വ​ല​പ്പാ​റ ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി. റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി ക​ലു​ങ്ക് നി​ർ​മി​ച്ച ഭാ​ഗ​മാ​ണ് ടാ​റി​ങ് പൊ​ളി​ഞ്ഞ് ത​ക​ർ​ന്ന​ത്. മ​ഴ പെ​യ്ത​തോ​ടെ ഈ ​ഭാ​ഗ​ത്തെ റോ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി യാ​ത്ര ദു​ഷ്ക​ര​മാ​യി. റോ​ഡ് ക​ലു​ങ്കി​ന് സ​മാ​ന​മാ​യി ഉ​യ​ർ​ത്തി ടാ​റി​ങ് ന​ട​ത്തേ​ണ്ടി​വ​രും. ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും ടാ​റി​ങ് ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. റോ​ഡി​ന്റെ വ​ശ​ത്ത് ഓ​വു​ചാ​ൽ നി​ർ​മി​ച്ചാ​ലേ വെ​ള്ള​ക്കെ​ട്ട് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​നാ​കൂ. റോ​ഡ് ഉ​ട​ൻ ടാ​റി​ങ് ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CollapsedRoadwaterloggingTiruvambadi-Kudaranji roadkozhikode News
News Summary - Distressed waterlogging on Tiruvambadi-Kudaranji road
Next Story