Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightവ​ധ​ശ്ര​മം: യു​വാ​വ്...

വ​ധ​ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ആ​സി​ഫ്

തി​രു​വ​മ്പാ​ടി: ഏ​ഴു വ​ർ​ഷം മു​മ്പ് യു​വാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ലാ​യി. 2016ൽ ​കൂ​ട​ര​ഞ്ഞി ദേ​വാ​ല​യ തി​രു​നാ​ൾ ദി​ന​ത്തി​ൽ ന​രി​ക്കു​നി പ​ന്നി​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ സു​ലൈ​മാ​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഓ​മ​ശ്ശേ​രി പു​ത്തൂ​ർ കി​ഴ​ക്കേ പു​ന​ത്തി​ൽ ആ​സി​ഫി​നെ (35) തി​രു​വ​മ്പാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് അ​റ​സ്റ്റ്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ എ​ളേ​റ്റി​ൽ വ​ട്ടോ​ളി പ​ന്നി​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ സി​റാ​ജി​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptaccused arrestedarrest
News Summary - Attempted murder- Youth arrested
Next Story