Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightമദ്റസ വിട്ടുമടങ്ങവേ...

മദ്റസ വിട്ടുമടങ്ങവേ ഏഴുവയസ്സുകാരനെ തെരുവുനായ് ആക്രമിച്ചു

text_fields
bookmark_border
stray dog
cancel

തി​രു​വ​മ്പാ​ടി: മ​ദ്റ​സ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ ഏ​ഴ് വ​യ​സ്സു​കാ​ര​നെ തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ചു. തി​രു​വ​മ്പാ​ടി കാ​ലൊ​ടി ഷ​റ​ഫു​ദ്ദീ​ന്റെ മ​ക​ൻ ഷെ​സി​നാ​ണ് (ഏ​ഴ്) കാ​ലി​ന്റെ തു​ട​ക്ക് ക​ടി​യേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ തി​രു​വ​മ്പാ​ടി മി​ൽ​മു​ക്കി​ലാ​ണ് സം​ഭ​വം. കു​ട്ടി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​മ്പാ​ടി തൊ​ണ്ടി​മ്മ​ലി​ൽ 15 വ​ള​ർ​ത്തു​കോ​ഴി​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്നി​രു​ന്നു. കാ​ൽ​ന​ട​ക്കാ​രും ഇ​രു​ച​ക്ര യാ​ത്ര​ക്കാ​രും തെ​രു​വ് നാ​യ്ക്ക​ളു​ടെ അ​ക്ര​മ​ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogstray dog attackdog bite
News Summary - A seven-year-old boy was attacked by a street dog while leaving the madrasa
Next Story