Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാവൂർ റോഡിൽ...

മാവൂർ റോഡിൽ തുണിക്കടയിൽ കള്ളൻ; സി.സി.ടി.വിയും മോഷ്ടിച്ചു

text_fields
bookmark_border
മാവൂർ റോഡിൽ തുണിക്കടയിൽ കള്ളൻ; സി.സി.ടി.വിയും മോഷ്ടിച്ചു
cancel
camera_alt

പി​ടി​യി​ലാ​യ നി​രോ​ധി​ത സം​ഘ​ട​ന നേ​താ​വ് ഝാ​ർ​ഖ​ണ്ഡ്

സ്വ​ദേ​ശി അ​ജ​യ് ഒ​റോ​ണി​നെ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ്

സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ

കോ​ഴി​ക്കോ​ട്: മാ​വൂ​ർ റോ​ഡ് അ​ര​യി​ട​ത്ത് പാ​ലം മേ​ല്പാ​ല​ത്തി​ന് സ​മീ​പം പ​ള്ളി​ക്ക​ണ്ടി സ്വ​ദേ​ശി നി​ബാ​സി​ന്റെ ക​ട​യി​ൽ പു​ല​ർ​ച്ചെ മോ​ഷ​ണം. ഇ​രു​പ​തി​നാ​യി​രം രൂ​പ​യും കോ​ട്ട​ൺ പാ​ന്റു​ക​ളും ന​ഷ്ട​മാ​യി. ക​ട​യി​ൽ സ്ഥാ​പി​ക്കാ​ൻ പു​തി​യ സി.​സി.​ടി.​വി വാ​ങ്ങി​വെ​ച്ച​തും മോ​ഷ്ടാ​വ് കൊ​ണ്ട് പോ​യി. പു​തി​യ സ്റ്റോ​ക്ക് എ​ടു​ത്തു​വെ​ക്കാ​ൻ രാ​ത്രി ഒ​രു മ​ണി​വ​രെ നി​ബാ​സ് ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ക​ട അ​ട​ച്ച് പോ​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. പി​ൻ​വ​ശ​ത്തെ അ​ലൂ​മി​നി​യം ഷീ​റ്റി​ന്റെ സ്ക്രൂ ​ഇ​ള​ക്കി മാ​റ്റി​യാ​ണ് ക​യ​റി​യ​ത്. ക​ട​യു​ട​മ​യു​ടെ പ​രാ​തി പ്ര​കാ​രം ക​സ​ബ പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും വ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThiefMavoor Roadcloth shop
News Summary - Thief in cloth shop on Mavoor Road; CCTV was also stolen
Next Story