Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോടതി കാന്റീനിൽ മോഷണം
text_fieldsbookmark_border
കോഴിക്കോട്: ജില്ല കോടതിവളപ്പിലെ കാന്റീനിൽ മോഷണം. 3500 രൂപ മോഷ്ടിക്കുകയും സി.സി.ടി.വി കാമറ നശിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. ടൗൺ പൊലീസ് കേസെടുത്തു.
Next Story

