Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊ​ലീ​സു​കാ​ര​നു​നേ​രെ...

പൊ​ലീ​സു​കാ​ര​നു​നേ​രെ ക​ത്തി വീ​ശി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest-immoral traffic
cancel

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ പൊ​തു​സ്ഥ​ല​ത്തു​നി​ന്ന് പു​ക​വ​ലി​ച്ച​ത് ചോ​ദ്യം ചെ​യ്ത പൊ​ലീ​സു​കാ​ര​നു​നേ​രെ യു​വാ​വ് ക​ത്തി വീ​ശി. സം​ഭ​വ​ത്തി​ൽ പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി ഇ​ർ​ഫാ​നെ (19) ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ പ​ഴ​യ കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​നു സ​മീ​പ​മാ​ണ് സം​ഭ​വം. ടൗ​ൺ സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​ ശ്യാം​ജി​ത്തി​നു​നേ​രെ​യാ​ണ് ഇ​യാ​ൾ ക​ത്തി വീ​ശി​യ​ത്. പൊ​ലീ​സു​കാ​ര​ന്റെ കൈ​ക്ക് പ​രി​ക്കു​ണ്ട്. ഇ​ദ്ദേ​ഹം പി​ന്നീ​ട് ചി​കി​ത്സ തേ​ടി. പ്ര​തി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന 17കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് വി​ട്ടു.

ടൗ​ൺ പൊ​ലീ​സി​ന്റെ​യും ആ​ന്റി നാ​ർ​കോ​ട്ടി​ക് സം​ഘ​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ സ്ഥി​ര​മാ​യി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു​പേ​ർ പൊ​തു​സ്ഥ​ല​ത്ത് പു​ക​വ​ലി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഇ​തു ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ ഇ​ർ​ഫാ​ൻ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് വീ​ശു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ശ്യാം​ജി​ത്തി​ന് വ​ല​തു​കൈ​ക്ക് പ​രി​ക്കേ​റ്റ​ത്. ഉ​ട​നെ പ്ര​തി​ക​ൾ ഓ​ടി​പ്പോ​യെ​ങ്കി​ലും പി​ന്നീ​ട് എ​സ്.​ഐ സു​ഭാ​ഷ് ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ർ​ഫാ​നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​യാ​ളെ​യും പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youthpolicearrest
News Summary - The youth who threw a knife at the police was arrested
Next Story