Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് റിമാൻഡിൽ
text_fieldsbookmark_border
റഹീസ്
എലത്തൂർ: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പ്രണയംനടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ. എലത്തൂർ കമ്പിവളപ്പിൽ റഹീസിനെയാണ് (20) എലത്തൂർ പൊലീസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം സ്കൂളിലേക്ക് പോയ വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും വിനോദസഞ്ചാര കേന്ദ്രത്തിൽ പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

