Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിരവധി കേസിലുൾപ്പെട്ട...

നിരവധി കേസിലുൾപ്പെട്ട യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു

text_fields
bookmark_border
arrest
cancel
camera_alt

അ​ർ​ഫാ​ൻ

കോ​ഴി​ക്കോ​ട്: സ്ഥി​ര​മാ​യി സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ട​യാ​ളെ പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. പ​ര​പ്പി​ൽ സ്വ​ദേ​ശി ചാ​പ്പ​യി​ൽ ത​ല​നാ​ർ​തൊ​ടി​ക ഷ​ഫീ​ഖ് നി​വാ​സി​ൽ കെ.​ടി. അ​ർ​ഫാ​നെ​യാ​ണ് (21) ജ​യി​ലി​ല​ട​ച്ച​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണി​യാ​ൾ.

സി​റ്റി പൊ​ലീ​സ് മേ​ധാ​വി രാ​ജ്പാ​ൽ മീ​ണ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​ഇ. ബൈ​ജു സ​മ​ർ​പ്പി​ച്ച കാ​പ്പ നി​യ​മ​പ്ര​കാ​ര​മു​ള്ള ശി​പാ​ർ​ശ​യി​ൽ ജി​ല്ല ക​ല​ക്ട​ർ എ. ​ഗീ​ത ത​ട​ങ്ക​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ടൗ​ൺ പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ ബൈ​ജു കെ. ​ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​ർ​ഫാ​നെ അ​റ​സ്റ്റ്ചെ​യ്ത് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സി​റ്റി പൊ​ലീ​സ് പ​രി​ധി​യി​ലു​ള്ള സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ കാ​പ്പ നി​യ​മ​മു​ൾ​പ്പെ​ടെ പ്ര​യോ​ഗി​ക്കു​മെ​ന്ന് ​രാ​ജ്പാ​ൽ മീ​ണ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkappa actkappa charged
News Summary - The youth involved in several cases was jailed under Kappa Act
Next Story