Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറിപ്പോർട്ടർ ടി.വിയുടെ...

റിപ്പോർട്ടർ ടി.വിയുടെ വാഹനം അടിച്ചുതകർത്തു

text_fields
bookmark_border
റിപ്പോർട്ടർ ടി.വിയുടെ വാഹനം അടിച്ചുതകർത്തു
cancel

കോ​ഴി​ക്കോ​ട്​: റി​പ്പോ​ർ​ട്ട​ർ ടി.​വി​യു​ടെ വാ​ഹ​നം അ​ജ്ഞാ​ത​ർ അ​ടി​ച്ചു​ത​ക​ർ​ത്തു. മാ​വൂ​ർ റോ​ഡ് ശ്മ​ശാ​നം റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട ആ​ൾ​​ട്ടോ കാ​റാ​ണ്​ ചൊ​വ്വാ​ഴ്​​ച രാ​ത്രി അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ക​വ​രു​ക​യും ചെ​യ്​​ത​ത്. മാ​സ​ങ്ങ​ളാ​യി റോ​ഡി​നോ​ടു​ ചേ​ർ​ന്ന്​ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു കാ​ർ. ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​മാ​ണി​ത്. ഫിം​ഗ​ർ പ്രി​ൻ​റ്​ വി​ദ​ഗ്​​ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ന​ട​ക്കാ​വ് പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reporter TV
News Summary - The reporter TV's vehicle attacked
Next Story