Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൊഴിലുറപ്പ് ജോലിക്കിടെ...

തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പുകളെ പിടികൂടി

text_fields
bookmark_border
തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പുകളെ പിടികൂടി
cancel
camera_alt

കോ​ട​ഞ്ചേ​രി​യി​ൽ​നി​ന്ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ

പി​ടി​കൂ​ടി​യ പെ​രു​മ്പാ​മ്പ്

നാദാപുരം: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികൾ പെരുമ്പാമ്പുകളെ പിടികൂടി. തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയിലാണ് സംഭവം. കോടഞ്ചേരി വെള്ളൂർ പി. രാഘവൻ സ്മാരക മന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്നാണ് രണ്ട് പെരുമ്പാമ്പുകളെ പിടികൂടിയത്.

വെള്ളിയാഴ്ച ഉച്ചക്കാണ് പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തുനിന്നും ഒരെണ്ണത്തെക്കൂടി കണ്ടെത്തി. പാമ്പുകളെ കുറ്റ്യാടി വനം വകുപ്പ് അധികൃതർക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pythonpython found
News Summary - The pythons were caught during work
Next Story