Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജോളി രണ്ടു തവണ രേഖകൾ...

ജോളി രണ്ടു തവണ രേഖകൾ ടൈപ് ചെയ്യിച്ചിരുന്നുവെന്ന് ഡി.ടി.പി സെന്റർ ഉടമ

text_fields
bookmark_border
koodathayi murder
cancel

കോ​ഴി​ക്കോ​ട്: 2006-2011 കാ​ല​ത്ത് താ​ൻ ഫ​റോ​ക്കി​ൽ ഡി.​ടി.​പി സെ​ന്റ​ർ ന​ട​ത്തി​യി​രു​ന്നെ​ന്നും അ​ക്കാ​ല​ത്ത് ജോ​ളി ത​ന്നെ സ​മീ​പി​ച്ച് ര​ണ്ടു ത​വ​ണ ഒ​സ്യ​ത്തു​ക​ൾ ടൈ​പ്പ് ചെ​യ്യി​പ്പി​ച്ച് പ്രി​ന്റെ​ടു​ത്തി​രു​ന്നെ​ന്നും കൂ​ട​ത്താ​യ് കൂ​ട്ട​ക്കൊ​ല​യി​ൽ​പെ​ട്ട റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ലെ 151ാം സാ​ക്ഷിപ​യ്യാ​ന​ക്ക​ൽ സ്വ​ദേ​ശി ടി. ​ബൈ​ജു മാ​റാ​ട് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എ​സ്.​ആ​ർ. ശ്യാം​ലാ​ൽ മു​മ്പാ​കെ മൊ​ഴി ന​ൽ​കി.

ആ​ദ്യം വ​ന്ന​പ്പോ​ൾ തീ​യ​തി ചേ​ർ​ക്കാ​തെ​യും പി​ന്നീ​ട് തീ​യ​തി ചേ​ർ​ത്തും ഒ​സ്യ​ത്ത് ടൈ​പ്പ് ചെ​യ്യി​പ്പി​ച്ചു. ര​ണ്ടാം ത​വ​ണ ടൈ​പ്പ് ചെ​യ്യാ​ൻ വ​ന്ന​പ്പോ​ൾ ടോം ​തോ​മ​സ് കൂ​ടെ വ​ന്നി​രു​ന്നി​ല്ലെ​ന്നും ജോ​ളി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഹി​ജാ​സ് അ​ഹ​മ്മ​ദി​ന്റെ എ​തി​ർ​വി​സ്താ​ര​ത്തി​ൽ ബൈ​ജു മൊ​ഴി ന​ൽ​കി.

കേ​സ​ന്വേ​ഷ​ണ​ത്തി​നി​ടെ ര​ഞ്ജി തോ​മ​സ്, ഷാ​ജു സ​ക്ക​റി​യ എ​ന്നി​വ​ർ ഹാ​ജ​രാ​ക്കി​ക്കൊ​ടു​ത്ത രേ​ഖ​ക​ളും ക​ല്ല​റ​ക​ൾ തു​റ​ന്നു ശേ​ഖ​രി​ച്ച റോ​യ് തോ​മ​സി​ന്റെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ സാ​മ്പി​ളു​ക​ളും ഡി​വൈ.​എ​സ്.​പി ബ​ന്ത​വ​സ്സി​ൽ എ​ടു​ക്കു​ന്ന​തി​ന് ത​യാ​റാ​ക്കി​യ മ​ഹ​സ​റു​ക​ളി​ൽ താ​ൻ സാ​ക്ഷി​യാ​യി ഒ​പ്പി​ട്ടി​രു​ന്ന​താ​യി 159ാം സാ​ക്ഷി ചോ​മ്പാ​ല എ.​എ​സ്.​ഐ പ്ര​മോ​ദും മൊ​ഴി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesKoodathayi Jolly Case
News Summary - The owner of the DTP center said that Jolly had typed the documents twice
Next Story