Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിയന്ത്രണംവിട്ട കാർ...

നിയന്ത്രണംവിട്ട കാർ ഇരുമ്പുവേലി തകർത്തു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
നിയന്ത്രണംവിട്ട കാർ ഇരുമ്പുവേലി തകർത്തു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
cancel
camera_alt

ക​രു​വ​ണ്ണൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ

ന​ടു​വ​ണ്ണൂ​ർ: ന​ടു​വ​ണ്ണൂ​ർ -പേ​രാ​മ്പ്ര സം​സ്ഥാ​ന​പാ​ത​യി​ൽ ക​രു​വ​ണ്ണൂ​ർ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് എ​തി​ർ​വ​ശ​ത്തെ ന​ട​പ്പാ​ത​യു​ടെ ഇ​രു​മ്പു​വേ​ലി ത​ക​ർ​ത്തു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം. അ​ത്തോ​ളി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ളും മ​റ്റൊ​രാ​ളും സ​ഞ്ച​രി​ച്ച ‘ജീ​പ്പ് കോം​പാ​സ്’ ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. യാ​ത്ര​ക്കാ​ർ സാ​ര​മാ​യ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ന​ട​പ്പാ​ത​യു​ടെ അ​തി​രി​ൽ സ്ഥാ​പി​ച്ച ഇ​രു​മ്പു​വേ​ലി ത​ക​ർ​ന്നു. ക​വു​ങ്ങ് മു​റി​ഞ്ഞ് കാ​റി​നു മു​ക​ളി​ൽ വീ​ണ നി​ല​യി​ലാ​ണ്. കാ​റി​ന്റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. പേ​രാ​മ്പ്ര പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car brokeiron fence
News Summary - The out of control car broke through the iron fence and the passengers miraculously escaped
Next Story