Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവാഹമോചനത്തിന്‍റെ...

വിവാഹമോചനത്തിന്‍റെ എണ്ണം വർധിക്കുന്നു -ആർ.എൽ. ബൈജു

text_fields
bookmark_border
വിവാഹമോചനത്തിന്‍റെ എണ്ണം വർധിക്കുന്നു -ആർ.എൽ. ബൈജു
cancel
camera_alt

ഡോ. ​കെ.​എ​സ്. പ്ര​ഭാ​വ​തി എ​ഴു​തി​യ ‘അ​റി​യാ​ൻ, മ​ന​സ്സി​ന്‍റെ അ​സ്വ​സ്ഥ​ത​ക​ളെ’ പു​സ്ത​ക പ്ര​കാ​ശ ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ കു​ടും​ബ​കോ​ട​തി ജ​ഡ്​​ജി ആ​ർ.​എ​ൽ. ബൈ​ജു ​ സം​സാ​രി​ക്കു​ന്നു

Listen to this Article

കോ​ഴി​ക്കോ​ട്​: മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ സ​മൂ​ഹ​ത്തി​ൽ വി​വാ​ഹ​മോ​ച​ന​ങ്ങ​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്നു​ണ്ടെ​ന്നും കു​ട്ടി​ക​ളാ​ണ്​ ദാ​മ്പ​ത്യ​ത​ക​ർ​ച്ച​ക​ളു​ടെ പ​രി​ണി​ത​ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും ക​ണ്ണൂ​ർ കു​ടും​ബ​കോ​ട​തി ജ​ഡ്​​ജി ആ​ർ.​എ​ൽ. ബൈ​ജു പ​റ​ഞ്ഞു.

വി​വാ​ഹ​മോ​ച​ന​ങ്ങ​ൾ​ക്ക്​ വേ​ണ്ടി​യെ​ത്തു​ന്ന ദ​മ്പ​തി​ക​ളി​ൽ പ​ല​രും പ​റ​യു​ന്ന കാ​ര​ണ​ങ്ങ​ൾ അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ സൈ​ക്യാ​ട്രി വി​ഭാ​ഗം മു​ൻ മേ​ധാ​വി ഡോ. ​കെ.​എ​സ്. പ്ര​ഭാ​വ​തി എ​ഴു​തി​യ ‘അ​റി​യാ​ൻ, മ​ന​സ്സി​ന്‍റെ അ​സ്വ​സ്ഥ​ത​ക​ളെ’ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ള്ള്യേ​രി മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എ​മി​ര​റ്റ​സ്​ ​പ്ര​ഫ​സ​ർ ഡോ. ​എ.​എം. കു​ഞ്ഞി​കോ​യാ​മു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൈ​ക്യാ​ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​പി. ജി​ത്തു പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. ഡോ. ​റോ​ഷ​ൻ ബി​ജ്​​ലി പു​സ്ത​ക പ​രി​ച​യം ന​ട​ത്തി. ഡോ. ​സി. അ​ജി​ത, അ​ഡ്വ. എ.​സി. അം​ബി​ക, ഡോ. ​ടി.​പി. മോ​ഹ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​മി​ഥു​ൻ സി​ദ്ധാ​ർ​ഥ​ൻ സ്വാ​ഗ​ത​വും ഡോ. ​കെ.​എ​സ്. പ്ര​ഭാ​വ​തി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:divorce casesdivorcesreasons for divorcesKozhikode
News Summary - The number of divorces is increasing - R.L. Baiju
Next Story