Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേൽപാലത്തിന്​ സ്​ഥലം...

മേൽപാലത്തിന്​ സ്​ഥലം കൊടുത്തതിന്​ ന​ഷ്​​ട പ​രി​ഹാ​രം നൽകിയില്ല; സർക്കാർ വാഹനം ലേലം ചെയ്​തു

text_fields
bookmark_border
മേൽപാലത്തിന്​ സ്​ഥലം കൊടുത്തതിന്​ ന​ഷ്​​ട പ​രി​ഹാ​രം നൽകിയില്ല; സർക്കാർ വാഹനം ലേലം ചെയ്​തു
cancel


കോ​ഴി​ക്കോ​ട്​: പ​ന്നി​യ​ങ്ക​ര മേ​ൽ​പാ​ല​ത്തി​ന്​ സ്​​ഥ​ലം ഏ​റ്റെ​ടു​ത്ത​ത്തി​ന്​ കോ​ട​തി അ​ധി​ക​രി​പ്പി​ച്ച്​ ന​ൽ​കി​യ ന​ഷ്​​ട പ​രി​ഹാ​രം ന​ൽ​കാ​ത്ത​തി​ന്​ ജ​പ്​​തി ചെ​യ്​​ത സ​ർ​ക്കാ​ർ വാ​ഹ​നം ലേ​ല​ത്തി​ൽ വി​റ്റു. റ​വ​ന്യൂ വ​കു​പ്പി​‍െൻറ വ​ണ്ടി പ്രി​ൻ​സി​പ്പ​ൽ സ​ബ്​ കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ വി​റ്റ​ത്.

ത​ഹ​സി​ൽ​ദാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ബൊ​ലോ​റോ വ​ണ്ടി​​ 6,71,000 രൂ​പ​ക്ക്​ സ്​​ഥ​ല​മു​ട​മ​ക​ളി​ലൊ​രാ​ളാ​യ സെ​യ്​​ത​ല​വി​ക്കോ​യ ത​ങ്ങ​ൾ ലേ​ല​ത്തി​ൽ എ​ടു​ത്തു. പ​ന്നി​യ​ങ്ക​ര എ​രു​മാ​ട്​ പ​റ​മ്പി​ൽ സൈ​ന​ബ ബീ​വി​യു​ടെ​യും മ​ക്ക​ളു​ടെ​യും പേ​രി​ലു​ള്ള 3.2 സെൻറ്​ സ്​​ഥ​ലം 2010 ൽ ​എ​റ്റെ​ടു​ത്ത​തി​ന്​ കോ​ട​തി അ​ധി​ക​രി​പ്പി​ച്ച്​ ന​ൽ​കി​യ 33,00,000 രൂ​പ ​ െക​ട്ടി​വെ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. അ​ന്യാ​യ​ക്കാ​ർ​ക്കു വേ​ണ്ടി അ​ഡ്വ.​എ. ബ​ഷീ​ർ ഹാ​ജ​രാ​യി.

ക​ല​ക്​​ട​റേ​റ്റി​ലെ റ​വ​ന്യൂ വ​കു​പ്പി​െൻറ അ​ഞ്ച്​ വാ​ഹ​ന​ങ്ങ​ൾ ജ​പ്​​തി ചെ​യ്​​ത്​ വി​ൽ​ക്കാ​നാ​യി​രു​ന്നു ഉ​ത്ത​ര​വ്​. എ​ന്നാ​ൽ എ​തി​ർ​ക​ക്ഷി​ക​ൾ ഒ​രു വാ​ഹ​നം മാ​ത്ര​മാ​ണ്​ ലേ​ല​സ്​​ഥ​ല​ത്ത്​ എ​ത്തി​ച്ച​ത്. ലേ​ലം നി​ർ​ത്തി​വെ​ക്കു​വാ​ൻ​ ത​ഹ​സി​ൽ​ദാ​ർ കോ​ട​തി​യി​ൽ പ്ര​ത്യേ​ക ഹ​ര​ജി ന​ൽ​കി​യെ​ങ്കി​ലും പി.​ഡ​ബ്ല്യു.​ഡി വി​ധി​സം​ഖ്യ ഭാ​ഗി​ക​മാ​യെ​ങ്കി​ലും കെ​ട്ടി​വെ​ക്കു​ക​യോ മ​തി​യാ​യ കാ​ര​ണം ബോ​ധി​പ്പി​ക്കു​ക​യോ ചെ​യ്യാ​ത്ത​തി​നാ​ൽ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഹ​ര​ജി ത​ള്ളു​ക​യാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auctionedgovernment vehicle
News Summary - The government vehicle auctioned
Next Story