Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഞ്ചംഗ കുടുംബം...

അഞ്ചംഗ കുടുംബം താമസിച്ചിരുന്ന ഷെഡിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

text_fields
bookmark_border
അഞ്ചംഗ കുടുംബം താമസിച്ചിരുന്ന ഷെഡിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
cancel
Listen to this Article

ഉ​ള്ള്യേ​രി: ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചം​ഗ കു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് മു​ണ്ടോ​ത്ത് ഇ​യ്യോ​ത്ത് മീ​ത്ത​ൽ സി​റാ​ജി​ന്റെ വീ​ട്ടി​ലെ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഭാ​ര്യ​യും മ​ക്ക​ളു​മ​ട​ങ്ങു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന ഷെ​ഡി​ലാ​ണ് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ന്റെ ശ​ക്തി​യി​ൽ ഷെ​ഡി​ന്റെ അ​ടു​ക്ക​ള​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പാ​ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ പൊ​ട്ടി​ച്ചി​ത​റി.

എ​ന്നാ​ൽ, വീ​ട്ടു​കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​ടു​പ്പി​നോ​ട് ചേ​ർ​ന്നാ​യി​രു​ന്നു ഗ്യാ​സ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കൊ​യി​ലാ​ണ്ടി​യി​ൽ​നി​ന്നും അ​ഗ്നി​ര​ക്ഷ​സേ​ന സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ സി.​പി. ആ​ന​ന്ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ൻ​റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പ്ര​ദീ​പ്, സി. ​സി​ജി​ത്, കെ.​പി. റ​ഷീ​ദ്‌, സു​ജി​ത്ത് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gas cylinder exploded
News Summary - The gas cylinder exploded in the shed where the family of five lived
Next Story