Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയിലിൽ കമ്പിളി വേണമെന്ന ജോളിയുടെ അപേക്ഷ കോടതി പരിഗണിച്ചില്ല

text_fields
bookmark_border
koodathai Jolly
cancel


കോഴിക്കോട്‌: ശാരീരിക പ്രശ്‌നങ്ങളുള്ളതിനാൽ ജയിലിനകത്ത്‌ കമ്പിളി വസ്‌ത്രവും പുതപ്പും അനുവദിക്കണമെന്ന്‌ കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി. ഇക്കാര്യമുന്നയിച്ച്‌ ജയിൽ സൂപ്രണ്ടിന്‌ അപേക്ഷ നൽകിയിരുന്നു. ബുധനാഴ്‌ച കേസ്‌ പരിഗണിക്കുമ്പോൾ ജോളിയുടെ അഭിഭാഷകൻ ഇക്കാര്യം കോടതിയിലും ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല. കേസ്‌ പരിഗണിക്കുന്നത്‌ നവംബർ പതിനഞ്ചിലേക്ക്‌ മാറ്റി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The court did not consider Jolly request
Next Story