Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിന്നലിൽ പള്ളിക്ക് കേടുപറ്റി
text_fieldsbookmark_border
മിന്നലിൽ കേടുപറ്റിയ ചെക്യാട് മുണ്ടോളി പള്ളിയുടെ ഭാഗം
നാദാപുരം: മിന്നലിൽ ചെക്യാട് മുണ്ടോളി പള്ളിക്ക് സാരമായ നാശനഷ്ടം സംഭവിച്ചു.പള്ളിയുടെ ടോയ്ലെറ്റ് ഭാഗം തകർന്നു. വയറിങ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാൻ എന്നിവ കത്തി നശിച്ചു.ഞായറാഴ്ച വൈകീട്ട് 3.30നാണ് സംഭവം. ഏകദേശം 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പള്ളി സെക്രട്ടറി അറിയിച്ചു.
Next Story

