Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓടിക്കൊണ്ടിരുന്ന...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
cancel
camera_alt

ന​രി​ക്കു​നി -പ​ട​നി​ലം റോ​ഡി​ൽ ഭാ​ഗി​ക​മാ​യി ക​ത്തി​യ കാ​ർ

ന​രി​ക്കു​നി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മായി ര​ക്ഷ​പ്പെ​ട്ടു. വാ​ട്ട​ർ സ​ർ​വി​സ് ക​ഴി​ഞ്ഞ് പാ​റ​ന്നൂ​രി​ലേ​ക്ക് വ​രു​മ്പോ​ൾ പ​ട​നി​ലം റോ​ഡി​ൽ വെ​ള്ളാ​രം ക​ണ്ടി​താ​ഴ​ത്ത് വൈ​കീ​ട്ട് 6.30 ഓ​ടെ​യാ​ണ് കാ​ർ അ​ഗ്നി​ക്കി​ര​യാ​യ​ത്. ഉ​ട​ൻ​ത​ന്നെ ന​രി​ക്കു​നി അ​ഗ്നി​ര​ക്ഷാ​സേ​ന ഓ​ഫി​സ​ർ ജാ​ഫ​ർ സാ​ദി​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി കാ​റി​ന്റെ തീ​യ​ണ​ച്ചു. പാ​റ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രാ​ണ് കാ​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:miraculously escapedfirerunning car
News Summary - The car that was running caught fire; The passengers miraculously escaped
Next Story