Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതയ്യില്‍ ബഷീര്‍...

തയ്യില്‍ ബഷീര്‍ മുഹമ്മദ് നിര്യാതനായി

text_fields
bookmark_border
തയ്യില്‍ ബഷീര്‍ മുഹമ്മദ് നിര്യാതനായി
cancel

തിരുവള്ളൂര്‍: പരേതനായ ചാലിയേടത്ത് അസൈനാര്‍ മാസ്റ്ററുടെ മകന്‍ തയ്യില്‍ ബഷീര്‍ മുഹമ്മദ് (67) നിര്യാതനായി. ദീര്‍ഘകാലം ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. മാതാവ്: മോരങ്ങാട്ട് പാത്തു. ഭാര്യ: ഉണ്ട്യാമ്പറമ്പത്ത് സാറ. മക്കള്‍: സമര്‍, സുറൂര്‍ (ഇരുവരും ദുബൈ), ഐസര്‍. മരുമക്കള്‍: കെ.പി.യാസിര്‍ വേളം (ദുബൈ), ഹസ്‌ന (ചല്ലിവയല്‍, മേമുണ്ട). സഹോദരങ്ങള്‍: ജമീല കുരുവന്തോടി, സുലൈഖ എടക്കണ്ടി (ഇരുവരും വേളം ശാന്തിനഗര്‍), ടി. അമീര്‍ (റിട്ട. വില്ലേജ് ഓഫീസര്‍), മുസ്തഫ (ഖത്തര്‍), പരേതനായ അബ്ദുസമദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvallurKozhikodeObituary
News Summary - Thayyil Basheer Muhammed passes away
Next Story