Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightവോട്ടുചെയ്തയു​ടനെ...

വോട്ടുചെയ്തയു​ടനെ യുവതിക്ക് സുഖപ്രസവം

text_fields
bookmark_border
new born baby
cancel

പൂ​നൂ​ർ: പോ​ളി​ങ് ബൂ​ത്തി​ലെ​ത്തി വോ​ട്ടു​ചെ​യ്ത് അ​ല്‍പ​സ​മ​യ​ത്തി​ന​കം യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. ഉ​ണ്ണി​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ കാ​ന്ത​പു​രം ജി.​എം.​എ​ൽ.​പി സ്കൂ​ളി​ലെ 168 എ ​ന​മ്പ​ർ ബൂ​ത്തി​ലെ പോ​ളി​ങ് ഏ​ജ​ൻ​റാ​യ ന​വാ​സ് മേ​പ്പാ​ടി‍െൻറ ഭാ​ര്യ ജു​മൈ​ല​ത്താ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച് അ​ൽ​പ​സ​മ​യ​ത്തി​ന​കം പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

ചെ​റി​യ​തോ​തി​ൽ പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ ബൂ​ത്തി​ലു​ള്ള ഭ​ർ​ത്താ​വി​ന് ഫോ​ൺ വി​ളി​ച്ച്​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ വീ​ട്ടി​ൽ പോ​യി ഭാ​ര്യ​യെ ബൂ​ത്തി​ലെ​ത്തി​ച്ചു. വോ​ട്ട് ചെ​യ്ത ഉ​ട​നെ എ​ളേ​റ്റി​ൽ വ​ട്ടോ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ഉ​ട​ൻ പ്ര​സ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നു പ്ര​സ​വ​ത്തി​ലു​മാ​യി ആ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മു​ള്ള ന​വാ​സ് -ജു​മൈ​ല​ത്ത് ദ​മ്പ​തി​ക​ൾ​ക്ക് അ​വ​രു​ടെ ആ​ഗ്ര​ഹം​പോ​ലെ പെ​ൺ​കു​ഞ്ഞി​നെ​യാ​ണ് ല​ഭി​ച്ച​ത്. മാ​താ​വും കു​ഞ്ഞും പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pregnant Ladygave birth
News Summary - young lady gave birth just after done vote
Next Story