Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightകാട്ടുപന്നി...

കാട്ടുപന്നി സ്‌കൂട്ടറിനുമുന്നിൽ ചാടി; യാത്രക്കാരന് ഗുരുതര പരിക്ക്

text_fields
bookmark_border
കാട്ടുപന്നി സ്‌കൂട്ടറിനുമുന്നിൽ ചാടി; യാത്രക്കാരന് ഗുരുതര പരിക്ക്
cancel

താ​മ​ര​ശ്ശേ​രി: കോ​ളി​ക്ക​ലി​ല്‍ കാ​ട്ടു​പ​ന്നി സ്‌​കൂ​ട്ട​റി​നു മു​ന്നി​ൽ ചാ​ടി യാ​ത്ര​ക്കാ​ര​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. കോ​ളി​ക്ക​ല്‍ വ​ട​ക്കേ​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ​ലി​ക്കാ​ണ് (61) പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. പൂ​നൂ​രി​ല്‍ ക​ട​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന മു​ഹ​മ്മ​ദ​ലി ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു​വ​രു​മ്പോ​ള്‍ കാ​ട്ടു​പ​ന്നി സ്‌​കൂ​ട്ട​റി​ന് മു​ന്നി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. കാ​ലി​ലും തോ​ളി​നും പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദാ​ലി​യെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Passengerwild boarseriously injured
News Summary - wild boar jumped in front of the scooter; Passenger seriously injured
Next Story