Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightകാട്ടുപന്നിയുടെ...

കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

text_fields
bookmark_border
കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
cancel

താ​മ​ര​ശ്ശേ​രി: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ട്ടി​പ്പാ​റ സ്വ​ദേ​ശി​ക്ക്​ പ​രി​ക്ക്. ക​ട്ടി​പ്പാ​റ പി​ലാ​ക്ക​ണ്ടി വേ​ങ്ങ​യു​ള്ള​കു​ന്നു​മ്മ​ൽ വി.​പി. നീ​നി​ഷി​നാ​ണ് (46) പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സ്വ​ന്തം വീ​ടി​ന്​ 50 മീ​റ്റ​ർ അ​ക​ലെ​വെ​ച്ചാ​ണ് കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. നീ​നി​ഷി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​േ​വ​ശി​പ്പി​ച്ചു.

ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ർ​ഷ​ക കൂ​ട്ടാ​യ്​​മ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. സെ​ബാ​സ്​​റ്റ്യ​ൻ, സ​ലിം പു​ല്ല​ടി, ബെ​ന്നി വ​ള​വ​നാ​നി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild Animal AttackInjured
News Summary - wild boar attack ;man injured
Next Story