Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightതാമരശ്ശേരി രൂപത വിവാദ...

താമരശ്ശേരി രൂപത വിവാദ വേദപാഠ പുസ്തകം പിൻവലിക്കുക –ജമാഅത്തെ ഇസ്​ലാമി

text_fields
bookmark_border
jamath-islami
cancel

താ​മ​ര​ശ്ശേ​രി: രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന​കേ​ന്ദ്രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി പു​റ​ത്തി​റ​ക്കി​യ കൈ​പ്പു​സ്ത​ക​ത്തി​ൽ ഇ​സ്​​ലാം മ​ത വി​ശ്വാ​സി​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി താ​മ​ര​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​വും വ​സ്തു​താ വി​രു​ദ്ധ​വു​മാ​യ ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​ന്ന​തും മു​സ്​​ലിം– ക്രൈ​സ്ത​വ മ​ത​വി​ഭാ​ഗ​ങ്ങ​ളെ ത​മ്മി​ൽ അ​ക​റ്റു​ന്ന​തും വം​ശീ​യ ധ്രു​വീ​ക​ര​ണം സൃ​ഷ്​​ടി​ക്കു​ന്ന​തു​മാ​ണ്. രൂ​പ​ത പു​റ​ത്തി​റ​ക്കി​യ പു​സ്ത​കം പി​ൻ​വ​ലി​ച്ച് മാ​പ്പു​പ​റ​യാ​നും മ​ത​സൗ​ഹാ​ർ​ദം നി​ല​നി​ർ​ത്താ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​വ​ണം.

ഇ​ത്ത​രം വ​ർ​ഗീ​യ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലു​ള്ള​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നും വി​ശ്വാ​സി​ക​ൾ വി​ദ്വേ​ഷ പ്ര​ചാ​ര​ക​രു​ടെ കെ​ണി​യി​ൽ വീ​ഴ​രു​തെ​ന്നും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി​യു​ടെ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaat-e-Islami
News Summary - Thamarassery Diocese Controversial Textbook Withdraw - Jamaat-e-Islami
Next Story