Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightവി​ദ്യാ​ര്‍ഥി​യെ...

വി​ദ്യാ​ര്‍ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ അധ്യാപകൻ റിമാൻഡിൽ

text_fields
bookmark_border
jail
cancel


താ​മ​ര​ശ്ശേ​രി: പ​ന്ത്ര​ണ്ടു​കാ​ര​നാ​യ വി​ദ്യാ​ര്‍ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ അ​ധ്യാ​പ​ക​നെ കോ​ഴി​ക്കോ​ട് പോ​ക്‌​സോ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. താ​മ​ര​ശ്ശേ​രി പ​ഴ​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​നാ​യ കാ​യ​ക്കൊ​ടി ഇ​ട​ക്കു​നി​യി​ല്‍ അ​ജ്മ​ലി​നെ​യാ​ണ് റി​മാ​ൻ​ഡ്​​ ചെ​യ്ത​ത്. കു​ട്ടി​യു​ടെ മാ​താ​വി​‍െൻറ പ​രാ​തി​യി​ലാ​ണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് േക​സെ​ടു​ത്ത​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remandedTeacher
News Summary - Teacher remanded for molesting student
Next Story